എസ് എഫ് ഐ മുദ്രാവാക്യങ്ങൾ
ഇൻഖി ലാബ് സിന്ദാബാദ്, എസ് എഫ് ഐ സിന്ദാബാദ്
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം സിന്ദാബാദ്
ശുഭ്ര പതാക സിന്ദാബാദ് , രക്തസാക്ഷികൾ സിന്ദാബാദ്
രക്ത സാക്ഷികളമരന്മാർ , അമരന്മാരവർ ധീരന്മാർ
ധീരൻ മാരുടെ ചേതനയാണെ, വീരന്മാരുടെ ചേതനയാണേ
ഞങ്ങടെ നെഞ്ചിൻ ചങ്കൂറ്റം!
വെടിയുണ്ട വിരിമാറിൽ പൊന്നാക്കി മാറ്റിയ
ഇക്കൊടി ചോട്ടിൽ മരിച്ചു വീഴും വരെ ഇങ്കുലാബ് ഇങ്കുലാബ് ഏറ്റു പാടും ഞങ്ങൾ
കാലം സാക്ഷി ചരിത്രം സാക്ഷി രണ ഭൂമികളിലെ
രക്തം സാക്ഷി , രക്ത സാക്ഷി കുടീരം സാക്ഷി
ഇല്ല ഇല്ല മരിക്കുന്നില്ല , രക്ത സാക്ഷി മരിക്കുന്നില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ.
അടിയുടെ ഇടിയുടെ വേദിയുടെ മുന്നിൽ തളരുകയില്ല
പതരുക ഇല്ല , ഞങ്ങളോട് കളിക്കേണ്ട
ഇടി വണ്ടികളും ഗുണ്ടാപ്പടയും ഒന്നും ഞങ്ങള്ക്ക് പുത്തരി അല്ല
ഞങ്ങളോട് കളിക്കേണ്ട
ഞങ്ങളോട് കളിച്ചെന്നാൽ കൈയും കാലും കെട്ടി പൂട്ടി
അയ്യാരെട്ടിനു വളമാക്കും , ഓർത്തു കളിച്ചോ സൂക്ഷിച്ചോ
കൊടിയ മർദന മേല്ക്കുമ്പോഴും ഭീകര വേദന തിന്നുമ്പോഴും
അയ്യോ എന്ന് വിളിക്കാതെ, അമ്മെ എന്ന് കരയാതെ
രാമ നാമം ചൊല്ലാതെ , ഈശോ മറിയം ചൊല്ലാതെ
ലാ ഇലാഹ പാടാതെ, ഇങ്കുലാബ് വിളിച്ചവരെ നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ
ഉയരേ വെള്ളക്കൊടി പാറട്ടെ , ഉടലിൽ ചോര തിളച്ചോഴുകട്ടെ
മണലിൽ ചോരച്ചാലോഴുകട്ടെ, ആ ചോര കറുക്കും മുൻപേ
ഇനിയുമൊരുജ്വല പോരാട്ടത്തിനു സഖാക്കളേ നാം മുന്നോട്ട്
രാവിലെ ഞങ്ങൾ വിദ്യക്കായി വീട് വിട്ടു ഇറങ്ങുമ്പോൾ
അമ്മയോട് പറഞ്ഞേക്കും, അമ്മേ അമ്മേ പൊന്നമ്മേ
മർദിത പീഡിത ജനതക്കായി , അമ്മേടീ മകൻ പൊരുതി മരിച്ചാൽ
അമ്മേ അമ്മേ കരയരുതേ .
അപ്പോൾ അമ്മ മുഷ്ടി ചുരുട്ടി, ഇങ്കുലാബ് വിളിച്ചീടും
ഞങ്ങളിലില്ല ഹൈന്ദവ രക്തം, ഞങ്ങളില്ല ഇസ്ലാം രക്തം
ഞങ്ങളില്ല ക്രയിസ്തവ രക്തം , ഞങ്ങളിൽ ഉള്ളത് മാനവ രക്തം
------Subject of strike ----------------------------------------------------
കാലത്തിന്റെ കുളമ്പടി നാദം കേട്ടുണരാതെ ഉറങ്ങുന്നവരേ,
കാലം നിങ്ങടെ കവിളിൽ തട്ടി വിഡ്ഢി കളെന്നു വിളിക്കുമ്പോൾ
ദ്രോഹികൾ എന്ന് തിരുത്തുമ്പോൾ ,
ആവേശത്താൽ ഞങ്ങൾ വിളിക്കും, ഇങ്കുലാബ് സിന്ദാബാദ്.
ആമോദത്താൽ ഞങ്ങൾ വിളിക്കും, ഇങ്കുലാബ് സിന്ദാബാദ്.
കൈലാസത്തിൽ അത്യുച്ചത്തിൽ പകലോൻ സൂര്യന് കണികാണാൻ
നക്ഷത്രാങ്കിന്ത ശുഭ്ര പതാക വാനിലുയർന്നു പറക്കുമ്പോൾ
ലെനിന്റെ ഹൃദയ ചെപ്പിൽ നിന്നും ചുവപ്പ് രശ്മികളുയരുമ്പോൾ , ആവേശത്താൽ ഞങ്ങൾ വിളിക്കും, ഇങ്കുലാബ് സിന്ദാബാദ്.

മർദിത വർഗ ശബ്ദമിതാ ,ഇങ്കുലാബ് സിന്ദാബാദ്.
മർദകർ ഞെട്ടും ശബ്ദമിതാ ,ഇങ്കുലാബ് സിന്ദാബാദ്.
ജയിലറ ഞെട്ടി വിറക്കട്ടെ,ഇങ്കുലാബ് സിന്ദാബാദ്.
കയ്യാമങ്ങൾ പൊട്ടട്ടെ,ഇങ്കുലാബ് സിന്ദാബാദ്.
കാൽ ചങ്ങലകൾ തകരട്ടെ ,ഇങ്കുലാബ് സിന്ദാബാദ്.
വയലേലകളുടെ ശബ്ദമിതാ,ഇങ്കുലാബ് സിന്ദാബാദ്.
പണിശാലകളുടെ ശബ്ദമിതാ,ഇങ്കുലാബ് സിന്ദാബാദ്.
കലാലയ ഭൂവിൻ ശബ്ദമിതാ,ഇങ്കുലാബ് സിന്ദാബാദ്.
വീണ്ടുമുറക്കെ ഇനിയുമുറക്കെ ,ഇങ്കുലാബ് സിന്ദാബാദ്.
വീണ്ടുമുറക്കെ സഘാക്കളെ , ഇങ്കുലാബ് സിന്ദാബാദ്
ഇങ്കുലാബ് സിന്ദാബാദ് (2)
ഇങ്കുലാബ്, ഇങ്കുലാബ് ,ഇങ്കുലാബ് സിന്ദാബാദ് (2)
--------------------*******----------------
നൂറു പൂക്കളെ
നൂറു നൂറു പൂക്കളെ..
നൂതനാശങ്ങളെ..
ലാല് സലാം ലാല് സലാം
ലാല് സലാം സഖാകളെ....
അമ്മ തന്ന കെട്ടുതാലി വിറ്റു
നാം പഠിച്ചവര്..
അടിവയറ്റില് അക്ഷരങ്ങള്
അഗ്നിയായി ജ്വലിച്ചവര്..
പോരുവിന് സഖാക്കളേ..
ചോരയുള്ള മക്കളെ..
ചോരയെങ്കില് ചോരകൊണ്ട്
മോചനം രചിച്ചിടാം...
പോകണം സഖാക്കളെ
പോർക്കളത്തിലേക്കു നാം
ചോരയെങ്കിൽ ചോരകൊണ്ട്
മോചനം ലഭിക്കുവാൻ...
ചോരയുള്ള മക്കളേ നമ്മളൊത്തു ചേരണം
ചോരയെങ്കിൽ ചോരകൊണ്ട്
മോചനം ലഭിക്കുവാൻ...
ലാല് സലാം ലാല് സലാം
ലാല് സലാം സഖാകളെ
ഹോച്ചിമിന്റെ നാട്ടിലും
ചുവന്ന കൊച്ചു ക്യുബയിൽ
നിന്നുയർന്ന
ശബ്ദമെ നൂതനാശയങ്ങളെ
കാരിരുംബഴികളീൽ കൽത്തുറങ്കഴികളില്
നിന്നുയർന്ന
ശബ്ദമെ നൂതനാശയങ്ങളെ
പട്ടിണിയുടെ തടവുകാരെ
ഉണരുവിൻ സഖക്കളെ
അൻപതാണ്ടില് ഏറേ നമ്മള് കാത്തുകാത്തിരുന്നവർ
കുത്തകക്കു ചീർക്കുവാൻ
നാവടക്കി നിന്നവർ
അറിവു
തേടും കൺകളെ തടവിലിട്ടൊരിന്ത
്യയില് മടികളഞ്ഞുണർന്നിടാൻ
സമയമായി സഖാക്കളെ.
ഇവിടെ നമ്മൽ തോൽക്കുകില്ല
തോൽക്കുകില്ല നിശ്ചയം
ഇവിടെ നമ്മൽ ശത്രുവിൻ
തലയറുതരിഞ്ഞിടും
ഭാരതം വിളിക്കയായി പോരിനായ് സഖാക്കളേ ....
രാമ രാമ പാടിയാൽ രാമ രാജ്യമാകുമോ?
പള്ളിയൊന്നു മാറ്റിയാൽ ഹിന്ദുരാഷ്ട്രമാ
വുമൊ? കോൺഗ്രസ്സിനു
തീർക്കൊടുത്ത ഭൂമിയല്ല
ഭാരതം
ഹിന്ദു രാഷ്ട്ര വാദികളുടെ സ്വന്തമല്ല
ഭാരതം
നമ്മളും പിറന്നുവീണ
പുണ്യഭൂമി ഭാരതം
ഭാരതം വിളിക്കയായി പോരിനായി സഖാക്കളെ
ഉഗ്രസമരമൂയരണം
ഉയരണം ഉയർത്തണം
ജനാധിപത്യ വിപ്ലവം
നൂറ് പൂക്കളേ നൂറ് നൂറ് പൂക്കളെ
ലാൽ സലാം.......
ലാൽ സലാം...
ലാൽ സലാം സഖാക്കളെ

Comments
Post a Comment