എസ് എഫ് ഐ മുദ്രാവാക്യങ്ങൾ ഇൻഖി ലാബ് സിന്ദാബാദ്, എസ് എഫ് ഐ സിന്ദാബാദ് സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം സിന്ദാബാദ് ശുഭ്ര പതാക സിന്ദാബാദ് , രക്തസാക്ഷികൾ സിന്ദാബാദ് രക്ത സാക്ഷികളമരന്മാർ , അമരന്മാരവർ ധീരന്മാർ ധീരൻ മാരുടെ ചേതനയാണെ, വീരന്മാരുടെ ചേതനയാണേ ഞങ്ങടെ നെഞ്ചിൻ ചങ്കൂറ്റം! വെടിയുണ്ട വിരിമാറിൽ പൊന്നാക്കി മാറ്റിയ ഇക്കൊടി ചോട്ടിൽ മരിച്ചു വീഴും വരെ ഇങ്കുലാബ് ഇങ്കുലാബ് ഏറ്റു പാടും ഞങ്ങൾ കാലം സാക്ഷി ചരിത്രം സാക്ഷി രണ ഭൂമികളിലെ രക്തം സാക്ഷി , രക്ത സാക്ഷി കുടീരം സാക്ഷി ഇല്ല ഇല്ല മരിക്കുന്നില്ല , രക്ത സാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ. അടിയുടെ ഇടിയുടെ വേദിയുടെ മുന്നിൽ തളരുകയില്ല പതരുക ഇല്ല , ഞങ്ങളോട് കളിക്കേണ്ട ഇടി വണ്ടികളും ഗുണ്ടാപ്പടയും ഒന്നും ഞങ്ങള്ക്ക് പുത്തരി അല്ല ഞങ്ങളോട് കളിക്കേണ്ട ഞങ്ങളോട് കളിച്ചെന്നാൽ കൈയും കാലും കെട്ടി പൂട്ടി അയ്യാരെട്ടിനു വളമാക്കും , ഓർത്തു കളിച്ചോ സൂക്ഷിച്ചോ കൊടിയ മർദന മേല്ക്കുമ്പോഴും ഭീകര വേദന തിന്നുമ്പോഴും അയ്യോ എന്ന് വിളിക്കാതെ, അമ്മെ എന്ന് കരയാതെ രാമ നാമം ചൊല്ലാതെ , ഈശോ മറിയം ചൊല്ലാതെ ലാ ഇലാഹ പാടാ...